മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുമളി സെൻ്റർ സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ആറാമത് ഹൈറേഞ്ച് മാർത്തോമ്മാ കൺവൻഷൻ 2025 ഒക്ടോബർ 17,18,19 തീയതികളിൽ

Oct 13, 2025 - 15:57
 0
മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുമളി സെൻ്റർ സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ആറാമത് ഹൈറേഞ്ച് മാർത്തോമ്മാ കൺവൻഷൻ 2025 ഒക്ടോബർ 17,18,19 തീയതികളിൽ
This is the title of the web page

മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുമളി സെൻ്റർ സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ആറാമത് ഹൈറേഞ്ച് മാർത്തോമ്മാ കൺവൻഷൻ 2025 ഒക്ടോബർ 17,18,19 തീയതികളിൽ സെൻ്ററിലെ വിവിധ ദൈവാലയങ്ങളിൽ വെച്ച് നടത്തപ്പെടുന്നു. മത്തായിപ്പാറ സെന്റ്റ്റ് മാത്യൂസ് മാർത്തോമ്മാ ഇടവക, കൊച്ചറ നസ്രത്ത് മാർത്തോമ്മാ ഇടവക, കുമളി സെന്റ്റ്റ് പീറ്റെഴ്സ് മാർത്തോമ്മാ ഇടവക എന്നീ ദൈവാലയങ്ങൾ കൺവൻഷന് ആതിഥേയത്വം വഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.00 മണിക്ക് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന യോഗങ്ങളിൽ റവ. ജോൺ ജി. വർഗിസ് വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഒക്ടോബർ 19 ഞായറാഴ്ച്ച രാവിലെ 8.30 ന് കുമളി സെൻ്റ്റ പീറ്റെഴ്സ് മാർത്തോമ്മാ ഇടവകയിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് കോട്ടയം-കൊച്ചി ഭദ്രാസനാധ്യക്ഷൻ റൈറ്റ്. റവ. തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പാ കാർമ്മികത്വം വഹിക്കുകയും സമാപനയോഗ സന്ദേശം നൽകുകയും ചെയ്യും. സെൻ്റ്ററിലെ പട്ടക്കാർ സുവിശേഷകർ, സന്നദ്ധ സുവിശേഷകസംഘം ഭാരവാഹികൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow