അനധികൃത മദ്യവിൽപന ; 9 ലിറ്റർ മദ്യവുമായി ഓട്ടോ ഡ്രൈവർ കുമളിയിൽ അറസ്റ്റിൽ; പ്രതിയെ റിമാൻഡ് ചെയ്തു

Oct 10, 2025 - 07:37
 0
അനധികൃത മദ്യവിൽപന ; 9 ലിറ്റർ മദ്യവുമായി ഓട്ടോ ഡ്രൈവർ കുമളിയിൽ അറസ്റ്റിൽ; പ്രതിയെ റിമാൻഡ് ചെയ്തു
This is the title of the web page

അനധികൃതമായി മദ്യം കടത്തിക്കൊണ്ടുപോവുകയായിരുന്ന ഓട്ടോ ഡ്രൈവർ ഒൻപത് ലിറ്റർ മദ്യവുമായി കുമളി പോലീസിന്റെ പിടിയിലായി. ചെളിമട ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആനവിലാസം സ്വദേശി മധു (52) ആണ് അറസ്റ്റിലായത്. ഇയാൾ വിൽപനയ്ക്കായി കുമളി ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ ഒൻപത് ലിറ്റർ മദ്യം ഓട്ടോറിക്ഷയിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും വഴിയാണ് പോലീസിന്റെ വലയിലായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇൻസ്പെക്ടർ കെ. അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ. രാഹുൽ ചന്ദ്രൻ, സി.പി.ഒ. മാരായ വിനോദ്, രമേശ്‌ എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow