കട്ടപ്പന വെട്ടിക്കുഴക്കവല കപ്പേളയിൽ നടന്നുവന്നിരുന്ന ജപമാല തിരുന്നാളിന് സമാപനമായി.

Oct 22, 2026 - 13:49
 0
കട്ടപ്പന വെട്ടിക്കുഴക്കവല  കപ്പേളയിൽ നടന്നുവന്നിരുന്ന ജപമാല തിരുന്നാളിന് സമാപനമായി.
This is the title of the web page

കട്ടപ്പന വെട്ടിക്കുഴക്കവല കപ്പേളയിൽ നടന്നുവന്നിരുന്ന ജപമാല തിരുന്നാളിന് സമാപനമായി.പത്ത് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ജപമാല തിരുന്നാൾ സമാപനത്തിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന വെട്ടിക്കുഴക്ക വല കപ്പേളയിൽ ഒക്ടോബർ 12 നാണ് ജപമാല തിരുനാൾ ആരംഭിച്ചത്.പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥ്യത്തിലൂടെ ജപമാല പ്രാർത്ഥന വഴി ലഭിച്ച അളവറ്റ അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകടനമായാണ് ജപമാല രാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുടുംബങ്ങളുടെ ഐക്യത്തിനും സമാധാനത്തിനും ലോകത്തിന്റെ നന്മയ്ക്കുമായി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന വിശ്വാസികൾക്ക് ആത്മീയ നവീകരണത്തിന്റെ അവസരം കൂടിയാണ് ഈ തിരുനാൾ. പത്ത് ദിവസങ്ങളിലായി നടന്ന തിരുനാളിൽ ഇടവക വികാരി ഫാ. എബ്രഹാം പുറയാറ്റ്, ഫാ. ആൽബർട്ട് നടക്കൽ, ഫാ. ജോയൽ വള്ളിക്കാട്ട് എന്നിവർ മുഖ്യ കാർമ്മികരായിരുന്നു .സ്നേഹ വീരുന്നോടെയാണ് തിരുന്നാൾ സമാപിച്ചത്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow