പ്രണയം നടിച്ച് 17കാരിയെ പിഡീപ്പിച്ച യുവാവിനെ പോക്സോ നിയമപ്രകാരം ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു
പ്രണയം നടിച്ച് 17കാരിയെ പിഡീപ്പിച്ച യുവാവിനെ പോക്സോ നിയമപ്രകാരം ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു.ചെറുതോണി നടയ്ക്കൽ ബൈജു രാജു (37) ആണ് അറസ്റ്റിലായത്.പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരമാണ് ഇടുക്കി പോലീസ് പോക്സോ നിയപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്.ഇടുക്കി മെഡിക്കൽ കോളേജിലെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



