ഭാരതീയ ജനത ഒ ബി സി മോർച്ച ജില്ലാ ശില്പശാല നടന്നു

Oct 8, 2025 - 11:07
 0
ഭാരതീയ ജനത ഒ ബി സി മോർച്ച ജില്ലാ ശില്പശാല നടന്നു
This is the title of the web page

ഭാരതീയ ജനത ഒ.ബി.സി മോർച്ച ഇടുക്കി സൗത്ത് ജില്ല ശില്പശാല നടന്നു.ഒ.ബി.സി മോർച്ച സൗത്ത് ജില്ലാ പ്രസിഡൻറ് പി എൻ പ്രസാദിന്റെ അധ്യക്ഷതയിൽ കുടിയ സോഷ്യൽ ഔട്ട് റീച് ശില്പശാല ബി ജെ പി സൗത്ത് ജില്ലാ പ്രസിഡണ്ട് വി.സി വർഗീസ് ഉദ്ഘാടനം ചെയ്തു.സോഷ്യൽ ഔട്ട് റീച്ചിനെ പറ്റിയുള്ള വിഷയ വതരണം ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഭാഗിഷ് പൂരാടൻ നിർവഹിച്ചു.

 ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയും ജില്ലയുടെ പ്രഭാരിയുമായ ബാബു കാരിയാഡ്,ബി.ജെ.പി ജില്ലാ ഭാരവാഹികളായ കെ.കുമാർ,എ.ബി മുരളി,രതീഷ് വരകുമല,ഷാജി നെല്ലിപ്പറമ്പിൽ,ഒ.ബി .സി മോർച്ച ജില്ലാ ഭാരവാഹികളായസോജൻ പാണംക്കുന്നേൽ, കെ.കെ ചന്ദ്രൻ കുട്ടി,ടി.എസ് ഷാജി,ടി.ജി അരവിന്ദാക്ഷൻ,ഷാജി ചുക്കുറുമ്പിൽ എന്നിവർ പ്രസംഗിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow