കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Oct 8, 2025 - 11:56
Oct 8, 2025 - 15:00
 0
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തി
This is the title of the web page

 ഓൺലൈൻ വ്യാപാരവും വഴിയോര കച്ചവടവും നിയന്ത്രിക്കുക, നഗരസഭയുടെ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിന് മുന്നോടിയായി കട്ടപ്പന അശോക ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

മാർച്ച് കട്ടപ്പന നഗരസഭ ഓഫീസിന്റെ കവാടത്തിൽ വച്ച് പോലീസ് തടഞ്ഞു തുടർന്ന് നടന്ന പ്രതിഷേധയോഗം വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡണ്ട് മജീഷ് ജേക്കബ് അധ്യക്ഷൻ ആയിരുന്നു സമിതി കട്ടപ്പന ഏരിയ ട്രഷറർ ആൽവിൻ തോമസ്, നെടുങ്കണ്ടം ഏരിയ സെക്രട്ടറി ധനേഷ് കുമാർ,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നെടുംകണ്ടം ഏരിയപ്രസിഡണ്ട് വി എഅൻസാരി,. ഷിനോജ് ജി എസ്,. എം ആർ അയ്യപ്പൻകുട്ടി, .പിജെ കുഞ്ഞുമോൻ .,ഷിജു ഉള്ളൂരിപ്പിൽ.,  പി ബി സുരേഷ്. ശോഭന അപ്പു .,മനു ജോസഫ്,. നജുമുദീൻ,.പി കെ സജീവൻ., പി എം ഷെഫീഖ്,. ഷിനോജ് ജി എസ്, ബിനു നെല്ലിക്കുന്നിൽ തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow