കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ കേരളോൽസവം ഒക്ടോബർ 11,12 തീയതികളിൽ നടത്തും

Oct 7, 2025 - 16:54
 0
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ കേരളോൽസവം ഒക്ടോബർ 11,12 തീയതികളിൽ നടത്തും
This is the title of the web page

കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ കേരളോൽസവം ഒക്ടോബർ 11,12 തീയതികളിൽ നടത്തുന്നതാണ്. കലാകായിക മൽസരങ്ങൾക്കായി രജിസ്ട്രേഷൻ നടത്തേണ്ടത് 15 നും- 40 നും മദ്ധ്യേ പ്രായമുളള കട്ടപ്പന നഗരസഭാ പരിധിയിൽ സ്ഥിരതാമസക്കാരായ മൽസരാർത്ഥികളാണ്. 9-ാം തീയതി 5 മണിവരെയാണ് രജിസ്ട്രേഷൻ സമയം. ഓൺലൈൻ രജിസ്ട്രേഷൻ ആണ് നിലവിലുള്ളത്.

ചുവടെ ചേർത്തിട്ടുള്ള ലിങ്ക് മുഖാന്തിരം രജിസ്ട്രേഷൻ നടത്താവുന്നതാണ്. https://keralotsavam.com .രജിസ്ട്രേഷനോടൊപ്പം മൽസരാർത്ഥിയുടെ ബാങ്ക് പാസ്സ് ബുക്കിെൻറ പകർപ്പും നൽകേണ്ടതാണ്. ഓരോ മൽസര ഇനത്തിലും വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നതാണ്.  കൂടുതൽ വിവരങ്ങൾക്കായ് വിളിക്കേണ്ട നമ്പർ:-9895370077,9778127410

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow