ഏലക്കായ്ക്ക് വിലവർദ്ധിച്ചതോടെ മോഷണം വ്യാപകമാകുന്നു

Oct 6, 2025 - 19:05
 0
ഏലക്കായ്ക്ക് വിലവർദ്ധിച്ചതോടെ മോഷണം വ്യാപകമാകുന്നു
This is the title of the web page

ഏലക്കായുടെ വില വർദ്ധിച്ചതോടെ തോട്ടങ്ങളിൽ മോഷണം വ്യാപകമായിരിക്കുകയാണ്.വാകവയലിൽവിനോദിന്റെ തോട്ടത്തിൽ തൊഴിലാളികൾ ഏലക്ക എടുക്കുന്നതിനിടെയാണ് ചാക്കിൽ ആക്കിയിരുന്ന 35 കിലോ ഏലക്ക മോഷ്ടാവ് അപഹരിച്ചത്.ഒരാഴ്ച മുമ്പും ഇതേ തോട്ടത്തിൽ നിന്ന് തന്നെ മോഷണം നടന്നിരുന്നു.കട്ടപ്പന പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഒരു മാസം മുമ്പ്സമീപത്തെ ഐക്കര തകിടിയേൽ സിന്ധു വിജയൻ്റെ ഏലത്തോട്ടത്തിൽ നിന്നും ചരം സഹിതം മുറിച്ച് കടത്തിയിരുന്നു.കേരളത്തിന് വില ഉയർന്നതോടെ മോഷണം വ്യാപകമായി മാറിയിരിക്കുകയാണ്.കഴിഞ്ഞ ദിവസവും കട്ടപ്പന സ്വദേശി ഉപ്പുതറയിൽ പാട്ടത്തിന് എടുത്ത സ്ഥലത്ത് നിന്നും ഏലക്ക മോഷണം പോയിരുന്നു.ഏലം കർഷകർ അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow