കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡൻ്റ് സി.എസ് രാജേന്ദ്രന് വാഹനാപകടത്തിൽ പരുക്ക്
കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡൻ്റ് സി.എസ് രാജേന്ദ്രന് വാഹനാപകടത്തിൽ പരുക്ക്. വൈകിട്ട് അഞ്ച് മണിയോടുകൂടി കട്ടപ്പന ഗുരുമന്ദിരം റോഡിൽ സി പി ഐ ഓഫീസിനു സമീപത്ത് വച്ചായിരുന്നു അപകടം. നെടുംകണ്ടം സ്വദേശിയുടെ കാർ ഇടിക്കുകയായിരുന്നു.കട്ടപ്പന ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേന്ദ്രൻ്റ കാലിന് പൊട്ടൽ ഏറ്റിട്ടുണ്ട്.



