കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രത്തിലെ പത്താം വാര്‍ഡിലെ ആശാവര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Oct 4, 2025 - 13:35
 0
കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രത്തിലെ പത്താം വാര്‍ഡിലെ ആശാവര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
This is the title of the web page

കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രത്തിലെ പത്താം വാര്‍ഡിലെ ആശാ വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം വാര്‍ഡില്‍ സ്ഥിര താമസക്കാരായ 25 നും 45 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വിവാഹിതരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകള്‍,വിശദമായ ബയോഡേറ്റ എന്നീ രേഖകളുമായി ഏഴ് ദിവസത്തിനുള്ളില്‍ കാമാക്ഷി കുടുംബാരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow