അടിമാലി കല്ലാര്‍കുട്ടിക്ക് സമീപം മുതിരപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു. അഞ്ചാംമൈൽ ചക്കുങ്കല്‍ അതുല്‍ ജിജിയാണ് മരിച്ചത്. മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി

Oct 2, 2025 - 16:19
 0
അടിമാലി കല്ലാര്‍കുട്ടിക്ക് സമീപം മുതിരപ്പുഴയിൽ   യുവാവ് മുങ്ങി  മരിച്ചു. അഞ്ചാംമൈൽ ചക്കുങ്കല്‍ അതുല്‍ ജിജിയാണ് മരിച്ചത്. മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി
This is the title of the web page

വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടു കൂടിയാണ് സംഭവം നടന്നത്.അഞ്ചാംമൈൽ ചക്കുങ്കല്‍ അതുല്‍ ജിജിയാണ് മരിച്ചത്.19 വയസായിരുന്നു. യുവാവ് പുഴയിൽ വീണത് സമീപത്ത് മീൻപിടിച്ചു കൊണ്ടിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു.ഇവർ യുവാവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ആഴത്തില്‍ മുങ്ങിപോകുകയായിരുന്നു.തുടര്‍ന്ന് അടിമാലി ഫയര്‍ ഫോഴ്സ് യൂണിറ്റെത്തിയാണ് യുവാവിനെ പുറത്തെടുത്തത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow