ഗാന്ധി ജയന്തി ദിനത്തിൽ പൊതു നിരത്തുകൾ ശുചിയാക്കി ഇൻഫാം

Oct 2, 2025 - 13:38
 0
ഗാന്ധി ജയന്തി ദിനത്തിൽ
പൊതു നിരത്തുകൾ ശുചിയാക്കി ഇൻഫാം
This is the title of the web page

ഗാന്ധി ജയന്തി ദിനത്തിൽ ഇൻഫാം കർഷക കൂട്ടായ്മ രാജഗിരി ഗ്രാമ സമിതിയുടെ നേതൃത്വത്തിൽ മുഴുവൻ യൂണിറ്റുകളിലും പൊതു ഇടങ്ങൾ ശുചീകരിച്ചു .ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ജെയിംസ് കെ ജേക്കബ് ഉത്ഘാടനം ചെയ്തു.രാജഗിരി ക്രിസ്തുരാജ് ഇടവക വികാരി റവ: ഫാ ജോഷി വാണിയപ്പുരക്കൽ അധ്യക്ഷനായി.

കർഷക നന്മക്കായി പ്രവർത്തിക്കുന്ന ഇൻഫാമിൻ്റെ നേതൃത്വത്തിൽ എൻ്റെ ഗ്രാമം എൻ്റെ വീട് എന്ന മുദ്രാവാക്യം ഉയർത്തിയാണ് പൊതു ശുചീകരണ യജ്ഞം നടത്തിയത്.രാജഗിരി ഗ്രാമ സമിതി പ്രസിഡണ്ട് സജി മാടശ്ശേരി,സെക്രട്ടറി റോയി മുതുപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow