രാജകുമാരിയിൽതൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട്‌ താഴ്ചയിലേക്ക് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

Sep 19, 2026 - 17:22
 0
രാജകുമാരിയിൽതൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട്‌ താഴ്ചയിലേക്ക് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം
This is the title of the web page

രാജകുമാരിയിൽതൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട്‌ താഴ്ചയിലേക്ക് മറിഞ്ഞു. ജോലി കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്. എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow