കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ N S S സപ്തദിന സഹവാസ ക്യാമ്പ് വാഴവര ഗവ. സ്കൂളിൽ ആരംഭിച്ചു കട്ടപ്പന നഗരസഭ കൗൺസിലർ ജെസ്സി ബെന്നി ഉദ്ഘാടനം നിർവ്വഹിച്ചു
കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ N S S സപ്തദിന സഹവാസ ക്യാമ്പ് വാഴവര ഗവ. സ്കൂളിൽ ആരംഭിച്ചു കട്ടപ്പന നഗരസഭ കൗൺസിലർ ജെസ്സി ബെന്നി ഉദ്ഘാടനം നിർവ്വഹിച്ചു.കട്ടപ്പന നഗരസഭ വാർഡ് കൗൺസിലർ ടിജി. എം. രാജു അധ്യക്ഷത വഹിച്ചു.കവിയും മാധ്യമ പ്രവർത്തകനുമായ ആൻറണി മുനിയറ മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർമാരായ സുനിജ ശശീന്ദ്രൻ, സോബി ബേബി എന്നിവർ സന്നിഹിതരായിരുന്നു.സ്കൂൾ പി. ടി. എ പ്രസിഡൻ്റ് ഷിയാസ് എ.കെ, എം.പി.ടി.എ പ്രസിഡൻ്റ് സബിത എന്നിവർ സംസാരിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജേഷ് കെ. റ്റി സ്വാഗതം ആശംസിച്ചു

