ഐ.എന്‍.ടി.യു.സി പീരുമേട് മണ്ഡലം കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Jul 18, 2026 - 15:29
 0
ഐ.എന്‍.ടി.യു.സി പീരുമേട് മണ്ഡലം കമ്മിറ്റി  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  അനുസ്മരണം സംഘടിപ്പിച്ചു
This is the title of the web page

ഐ.എന്‍.ടി.യുസി പീരുമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാമത് ചരമ വാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയുടെ ഛായാ ചിത്രത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം ഐ.എന്‍.ടി.യുസി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഐ.എന്‍.ടി.യുസി മണ്ഡലം പ്രസിഡന്റ് കെ.എന്‍ നജീബ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ രാജന്‍, നേതാക്കളായ എം ശേഖരന്‍, ജി മഹേന്ദ്രന്‍, രാജു വടുതല, പി.കെ വിജയന്‍, എം ശെല്‍വം, റ്റി റോബര്‍ട്ട്, പി ജ്ഞാനരാജ്, കെ സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow