ഓപ്പറേഷൻ വനരക്ഷ; ഇടുക്കിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Sep 30, 2025 - 15:02
 0
ഓപ്പറേഷൻ വനരക്ഷ; ഇടുക്കിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
This is the title of the web page

തേക്കടി, വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർക്ക് സസ്പെൻഷൻ. തേക്കടി റേഞ്ച് ഓഫീസർ കെ.ഇ സിബി, വള്ളക്കടവ് റേഞ്ച് ഓഫീസർ അരുൺ കെ നായർ എന്നിവർക്കാണ് സസ്പെൻഷൻ .പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സിന്റെ ആണ് നടപടി.വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓപ്പറേഷൻ വനരക്ഷ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow