ഭൂ പതിവ് ചട്ട ഭേദഗതി തട്ടിപ്പിനെതിരെ രാജകുമാരി യു ഡി എഫ് മണ്ഡലം കമ്മറ്റി ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Sep 28, 2025 - 13:49
 0
ഭൂ പതിവ് ചട്ട ഭേദഗതി തട്ടിപ്പിനെതിരെ രാജകുമാരി  യു ഡി എഫ് മണ്ഡലം കമ്മറ്റി ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
This is the title of the web page

ഇടതുപക്ഷത്തിൻ്റെ ഭൂമി പതിവ് ചട്ട ഭേദഗതി തട്ടിപ്പിൽ സർക്കാർ തെറ്റിന് ജനങ്ങൾ ശിക്ഷിക്കപ്പെടണമോ എന്ന ചോദ്യവുമായി യുഡിഎഫ് രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജകുമാരി ടൗണിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.  കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ പ്രതിഷേധ സദസ്സ് ഉത്‌ഘാടനം ചെയ്‌തു. ഉപാധിരഹിത പട്ടയം നൽകാൻ ഈ സർക്കാർ തയ്യാറുണ്ടോ എന്നും അതിന് മന്ത്രിമാർ മറുപിടി പറയണം എന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാക്ഷണം നടത്തി,യു ഡി എഫ് മണ്ഡലം ചെയർമാൻ ജോസ് കണ്ടത്തിൻകര,യു ഡി എഫ് കൺവീനർ റോയി ചാത്തനാട്ട്,എം ജെ കുര്യൻ,എം പി ജോസ്,ബോസ് പി മാത്യു,ഷാജി കൊച്ചുകരോട്ട്,പി യു സ്‌കറിയ,ജോർജ് അരീപ്ലാക്കൽ,ബെന്നി തുണ്ടത്തിൽ,കുമാരി കൊച്ചുത്രേസ്യ പൗലോസ്,സുനിൽ വാരിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow