ഇടുക്കി അടിമാലിയിൽ ലഹരിയിൽ യുവാവിന്റെ പരാക്രമം

Sep 27, 2025 - 19:07
 0
ഇടുക്കി അടിമാലിയിൽ ലഹരിയിൽ യുവാവിന്റെ പരാക്രമം
This is the title of the web page

ഇടുക്കി അടിമാലിയിൽ ലഹരിയിൽ യുവാവിന്റെ പരാക്രമം.ദേശീയപാത 85ൽ വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ വന്ന കാർ ചാറ്റുപാറ ഭാഗത്ത് വെച്ച് കല്ലിങ്കൽ ഇടിച്ചു തകരുകയായിരുന്നു.

കാറിൽ നിന്നും പുറത്തിറങ്ങിയ യുവാവ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രക്ഷാപ്രവർത്തനത്തിന് എത്തിയ വയോധികൻ അടക്കമുള്ള പ്രദേശവാസികളെ മർദ്ദിക്കുകയും ചെയ്തു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതിനെ തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു.തുടർന്ന് അടിമാലി പോലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.കുഞ്ചിത്തണ്ണി 20 ഏക്കർ സ്വദേശി സിറിൽ പീറ്റർ ആണ് ലഹരിയിൽ അക്രമം അഴിച്ചുവിട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow