ഐഎൻറ്റിയുസി നാഷണൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ബൈസൺവാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് വാഹന ജാഥ സംഘടിപ്പിച്ചു

Sep 27, 2025 - 11:37
 0
ഐഎൻറ്റിയുസി നാഷണൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ബൈസൺവാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് വാഹന ജാഥ സംഘടിപ്പിച്ചു
This is the title of the web page

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക,1960 ലെ ഭു പതിവ് ചട്ട ഭേതഗതിയിലെ പോരായ്‌മകൾ പരിഹരിക്കുക,ചട്ടം ഭേദഗതി ജനഉപകാരപ്രദമാക്കുക, കർഷകരോടും ,തൊഴിലാളികളോടും അംഗൻവാടി ജീവനക്കാരോടും ആശാവർക്കർമാരോടും ഉള്ള നിരന്തരമായ ദ്രോഹങ്ങൾ അവസാനിപ്പിക്കുക തുടങ്ങിവ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഐ എൻ റ്റി യു സി നാഷണൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ബൈസൺവാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹനജാഥ സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഐ എൻ റ്റി യു സി നാഷണൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ബൈസൺവാലി മണ്ഡലം പ്രസിഡന്റ് കെ എം ഷാബു നയിക്കുന്ന വാഹനജാഥയുടെ ഉത്‌ഘാടനം കേരള സർവ്വിസ്‌ പെൻഷനേഴ്സ് അസോസിയേഷൻ ബൈസൺവാലി മേഖല കമ്മറ്റി പ്രസിഡന്റ് ഐസക്ക് മേനോലിൽ നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റ്റി കമ്പനിയിൽ നിന്നും ആരംഭിച്ച ജാഥക്ക് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വികരണം നൽകി.ബൈസൺവാലി ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിളുടെ സഞ്ചരിച്ച് സ്വികരണം ഏറ്റുവാങ്ങിയ വാഹന ജാഥ വൈകിട്ട് ബൈസൺവാലി ടൗണിൽ സമാപിക്കും. ജാഥയിൽ ഐ എൻ റ്റി യു സി ജില്ലാ സെക്രട്ടറി വി ജെ ജോസഫ്,അലോഷി തിരുതാളിൽ,ബിനോയി ചെറുപുഷ്പ്പം,ഷാന്റി ബേബി,മഞ്ജു ജിൻസ്,ജാൻസി ബിജു,ഷാലറ്റ് ഫ്രൻസിസ്,റ്റി എം രതീഷ്,ഡാനി വേരംപ്ലാക്കൽ,കെ പി കുമാർ,സുദർലാൽ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow