ഭൂ പതിവ് ചട്ട ഭേദഗതി തട്ടിപ്പിനെതിരെരാജാക്കാട് യു ഡി എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 28 ന് ജനകീയ പ്രതിഷേധ സദസ്സും പ്രകടനവും സംഘടിപ്പിക്കും

Sep 27, 2025 - 11:32
 0
ഭൂ പതിവ് ചട്ട ഭേദഗതി തട്ടിപ്പിനെതിരെരാജാക്കാട് യു ഡി എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 28 ന് ജനകീയ പ്രതിഷേധ സദസ്സും പ്രകടനവും സംഘടിപ്പിക്കും
This is the title of the web page

ഇടതുപക്ഷത്തിൻ്റെ ഭൂപതിവ് ചട്ട ഭേദഗതി തട്ടിപ്പിൽ സർക്കാർ തെറ്റിന് ജനങ്ങൾ ശിക്ഷിക്കപ്പെടണമോ എന്ന ചോദ്യവുമായി യുഡിഎഫ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 28 ന് വൈകിട്ട് 4 ന് രാജാക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും ജനകീയ പ്രതിഷേധ സദസും സംഘടിപ്പിക്കുമെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ സിബി കൊച്ചുവള്ളാട്ട്, കൺവീനർ ജോഷി കന്യാക്കുഴി, നേതാക്കളായ ജമാൽ ഇടശ്ശേരിക്കുടി,ജോസ് ചിറ്റടി,കെ.എസ് ശിവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈകിട്ട് 4 ന് നടക്കുന്ന പ്രകടനത്തിന് ശേഷം നടക്കുന്ന സമ്മേളനം യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് നേതാക്കളായ ആർ ബാലൻപിള്ള, എം.പി ജോസ്, ചാക്കോ നടുക്കുടി,സുധീർ കോട്ടക്കുടി,ഷാജി അമ്പാട്ട് എന്നിവർ പ്രസംഗിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow