ഭൂപതിവ് നിയമ ഭേദഗതി നടപ്പ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം
ഭൂപതിവ് നിയമ ഭേദഗതി നടപ്പ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം.കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.ഭേദഗതി, ഭൂപതിവ് നിയമത്തിലെ നാലാം വകുപ്പിൽ.പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചാൽ ക്രമവൽക്കരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതി.

