ഉപ്പുതറയിൽ അമ്മയുടെ സംസ്കാരത്തിന് പിന്നാലെ മകനും മരിച്ചു
ഉപ്പുതറയിൽ അമ്മയുടെ സംസ്കാരത്തിന് പിന്നാലെ മകനും മരിച്ചു. ഉപ്പുതറ മാട്ടുതാവളം മാക്കപ്പതാൽ കിഴക്കേനാത്ത് ഏലിക്കുട്ടിയും മകൻ മൈക്കിൾ ഫിലിപ്പോസുമാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്.
ശനിയാഴ്ചയാണ് ഏലിക്കുട്ടി (93 ) നിര്യാതയായത്. ഞായറാഴ്ച രണ്ട് മണിക്ക് സംസ്കാരവും നടന്നു. തിങ്കളാഴ്ച്ച പുലർച്ചെയാണ് മകൻ മൈക്കിൾ ഫിലിപ്പോസ് (72 )മരിച്ചത്.ഭിന്നശേഷിക്കാരനും രോഗിയുമായിരുന്നു. 3 മണിക്ക് മരിയ ഗിരി സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 49
Excellent
26.5 %
Good
12.2 %
Neither better nor bad
8.2 %
Bad
6.1 %
Worst
46.9 %