കട്ടപ്പന ഇരുപതേക്കർ തൊവരയാർ പള്ളിമേട് കുടിവെള്ള പദ്ധതി നവീകരിക്കുന്നു

Sep 24, 2025 - 16:49
 0
കട്ടപ്പന ഇരുപതേക്കർ തൊവരയാർ പള്ളിമേട് കുടിവെള്ള പദ്ധതി നവീകരിക്കുന്നു
This is the title of the web page

നാളുകളായി മൂടി ഇല്ലാത്തതിനാൽ കരിയിലയും ചുള്ളിക്കമ്പ് വീണും, കിണറിനകത്തു കാടും പടലുമായിരുന്നു. ഇതെ തുടർന്ന് വാർഡ് കൗൺസിലർ ലീലാമ്മ ബേബി ഈ കുടിവെള്ള പദ്ധതിക്ക് 2.5 lakh വകയിരുത്തി നവീകരണം ആരംഭിച്ചു.

കുളത്തിന് ചുറ്റും പൈപ്പിട്ട് ഇരുമ്പ് വല സ്ഥാപിക്കുമെന്ന് വാർഡ് കൗൺസിലർ പറഞ്ഞു.കുളത്തിന് സമീപത്തുള്ള കിണർ റിംഗ് ഇറക്കി മുകളിൽ നെറ്റിട്ട് ചെയ്യും . കുളവും കിണറും ശുചീകരിച്ച് നവീകരിച്ച ശേഷം പദ്ധതി പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കും. നാളെ പദ്ധതിയുടെ നവീകരണ പ്രവർത്തനം ആരംഭിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow