പൂന്തോട്ടത്ത്‌ വിനയകുമാറിന്റെ പുതിയ കഥാസമാഹാരമായ 'ല സാ ഗു ' വിന്റെ പ്രകാശനം പുരോഗമന കലാസാഹിത്യസംഘം നെടുംകണ്ടം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27ന് നടത്തും

Sep 24, 2025 - 11:50
 0
പൂന്തോട്ടത്ത്‌ വിനയകുമാറിന്റെ പുതിയ കഥാസമാഹാരമായ 'ല സാ ഗു ' വിന്റെ പ്രകാശനം പുരോഗമന കലാസാഹിത്യസംഘം നെടുംകണ്ടം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27ന് നടത്തും
This is the title of the web page

പൂന്തോട്ടത്ത്‌ വിനയകുമാറിന്റെ പുതിയ കഥാസമാഹാരമായ 'ല സാ ഗു ' വിന്റെ പ്രകാശനം പുരോഗമന കലാസാഹിത്യസംഘം നെടുംകണ്ടം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുംകണ്ടം സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് 27-സെപ്റ്റംബർ -2025 (ശനിയാഴ്ച ) 4 pm ന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌ക്കാർ ജേതാവ് മോബിൻ മോഹൻ നിർവഹിക്കുന്നതാണ്.

പുസ്തക പരിചയം സാംസ്‌കാരിക പ്രവർത്തകനും അദ്ധ്യാപകനുമായ ജ്യോതിസ് എസ് നടത്തും. എഴുത്തുകാരൻ അഡ്വ: ദീപു ആദ്യ പുസ്തകം ഏറ്റുവാങ്ങും. പി എൻ വിജയൻ, രമേഷ് കൃഷ്ണൻ,ടി എം ജോൺ,സാജൻ ജോസ്,അഡ്വ: ജി.ഗോപകൃഷ്ണൻ, സൗപർണിക ശരിൽ,ചിത്രാലയം ശശികുമാർ, ജോസ് അമ്മഞ്ചേരിൽ,എസ് മനോജ്‌, സജീവൻ കെ സി,ടോം ലുക്കോസ്, തുടങ്ങിയവർ സംസാരിക്കും.താങ്കളുടെ മഹനീയ സാന്നിധ്യം ക്ഷണിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow