കട്ടപ്പന വള്ളക്കടവിൽ തെരുവുനായ ആക്രമണം; ഒരാൾക്ക് കടിയേറ്റു
കട്ടപ്പന വള്ളക്കടവിൽ തെരുവുനായ ആക്രമണം.തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ വള്ളക്കടവ് ചിറക്കപ്പറമ്പിൽ അരുണിനേയാണ് തെരുവുനായ ആക്രമിച്ചത്.രണ്ട് കൈയ്ക്കും നെഞ്ചിലുമാണ് കടിയേറ്റിയിരിക്കുന്നത്. അരുണിനേ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

