കട്ടപ്പന നഗരസഭ സ്വച്ഛത ഹി സേവാ ക്യാമ്പയിൻ 2025 ; ശുചിത്വോത്സവ ഉത്സവ സന്ദേശ റാലി ആരംഭിച്ചു
ഹരിത കർമ്മ സേന അംഗങ്ങളെയും വിവിധ പൊതു സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് ശുചിത്വോത്സവ സന്ദേശ റാലി കട്ടപ്പന ടൗൺഹാൾ പരിസരത്തു നിന്നും മിനി സ്റ്റേഡിയത്തിലേക്ക് ആരംഭിച്ചു.

