എൽഡിഎഫ് സർക്കാരിന്റെ ഭൂപതിവ് ചട്ട ഭേദഗതി തട്ടിപ്പിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ സംഗമം നടത്തി
എൽഡിഎഫ് സർക്കാരിന്റെ ഭൂപതിവ് ചട്ട ഭേദഗതി തട്ടിപ്പിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം യുഡിഎഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് ഉൽഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ജെ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

