അയ്യപ്പ സംഗമത്തിൻ്റെ പേരിൽ ഭക്തരെ കൊള്ളയടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്

Sep 20, 2025 - 14:48
 0
അയ്യപ്പ സംഗമത്തിൻ്റെ പേരിൽ ഭക്തരെ കൊള്ളയടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്
This is the title of the web page

കട്ടപ്പനയിൽ കോൺഗ്രസ് ജില്ലാ നേതൃ സംഗമം നടന്നു. യു ഡി എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് നേതൃസംഗമം  ഉത്ഘാടനം ചെയ്തു. കട്ടപ്പന സി എസ് ഐ ഗാർഡനിൽ വെച്ചാണ് സംഗമം സംഘടിപ്പിച്ചത്. നേതൃസംഗമത്തിൽ യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. യു ഡി എഫ് കൺവീനർ പ്രൊഫസർ എം ജെ ജേക്കബ്ബ്, നേതാക്കളായ എ. പി ഉസ്മാൻ, സി പി മാത്യു, അഡ്വ. എസ് അശോകൻ, അഡ്വ. ഇഎം ആഗസ്തി, അഡ്വ. എം എൻ ഗോപി, റോയി കെ പൗലോസ് തുടങ്ങിയ ജില്ലാ നേതാക്കൾ പങ്കെടുത്ത്  സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow