ഇടതുപക്ഷത്തിൻ്റെ ഭൂമി പതിവ് ചട്ട ഭേദഗതി തട്ടിപ്പ് ; സർക്കാർ തെറ്റിന് ജനങ്ങൾ ശിക്ഷിക്കപ്പെടണമോ? യു.ഡി.എഫ് പ്രതിഷേധ സംഗമം സെപ്റ്റംബർ 20ന്
ഇടതുപക്ഷത്തിൻ്റെ ഭൂമി പതിവ് ചട്ട ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ സെപ്റ്റംബർ 20ന് പ്രതിഷേധ സംഗമം നടത്തും.

