ആം ആദ്മി പാർട്ടി, കിസ്സാൻ വിംഗിന്റെയും നേതൃത്വത്തിൽ ഭൂ പതിവ് ചട്ട ഭേദഗതിക്കെതിരെ കട്ടപ്പനയിൽ ജനജാഗരണ ഉപവാസം സംഘടിപ്പിച്ചു
കേരള ജനതയുടെ ഭൂ അവകാശങ്ങൾ കവർന്നെടുക്കുന്ന ഭൂ പതിവ് ചട്ട ഭേദഗതിക്കെതിരെയാണ് ആം ആദ്മി പാർട്ടിയുടെയും കിസാൻ വിംഗിന്റെയും നേതൃത്വത്തിൽ ജനജാഗരണ ഉപവാസം സംഘടിപ്പിച്ചത്. എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ സമരം ഉദ്ഘാടനം ചെയ്തു.

