"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. " ശ്രദ്ധേയമായി മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ്.. പങ്കുവെച്ച് മന്ത്രി

Sep 13, 2025 - 11:42
 0
"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. " ശ്രദ്ധേയമായി മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ്.. പങ്കുവെച്ച് മന്ത്രി
This is the title of the web page

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. "'ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ..അഹാൻ അനൂപ്,തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയമാടാവിൽ ഗവ. യു പി സ്കൂ‌ൾ.നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..' ഇങ്ങനെ ആയിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്‌.. വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ കുറിപ്പ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow