യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് 16 ന്
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍ സെപ്തംബര്‍ 16 ന് രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2308630.



