ഉഷ തയ്യൽ മെഷീനുകൾക്ക് മാത്രമായി കട്ടപ്പനയിലെ അംഗീകൃത ഷോറൂം. സെറ കർട്ടൻ ആൻഡ് ഫർണിഷിംഗ്. ഉദ്ഘാടനം സെപ്റ്റംബർ 13 രാവിലെ 10 ന്

Sep 12, 2025 - 14:59
 0
ഉഷ തയ്യൽ മെഷീനുകൾക്ക് മാത്രമായി കട്ടപ്പനയിലെ അംഗീകൃത ഷോറൂം. സെറ കർട്ടൻ ആൻഡ് ഫർണിഷിംഗ്. ഉദ്ഘാടനം സെപ്റ്റംബർ 13 രാവിലെ 10 ന്
This is the title of the web page

ഉഷ തയ്യൽ മെഷീനുകൾക്ക് മാത്രമായി കട്ടപ്പനയിൽ അംഗീകൃത ഷോറൂം സെറ കർട്ടൻ ആൻഡ് ഫർണിഷിംഗിൽ പ്രവർത്തനം ആരംഭിക്കുന്നു. ഷോറൂമിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 13 ന് രാവിലെ 10 മണിക്ക് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്യും.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഭദ്രദീപം തെളിക്കും.

എല്ലാം മോഡലിലുമുള്ള തയ്യൽ മെഷീനുകൾക്കൊപ്പം സർവീസും കമ്പനി സ്പെയർപാർട്സും ലഭ്യമാണ്. തയ്യൽ മെഷീനുകൾക്ക് ഇഎംഐ സൗകര്യവും ഉണ്ടായിരിക്കും.തയ്യൽ മെഷീനുകളുടെ എല്ലാം മോഡലുകളും ഉൾപ്പെടുത്തി കൊണ്ടുള്ള അതി വിപുലമായ ഷോറൂം ആണ് സെറാ കർട്ടൻ ആൻഡ് ഫർണിഷിങ്ങിൽ ഒരുക്കിയിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow