കട്ടപ്പന വള്ളക്കടവ് തൂങ്കുഴിയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; ശക്തതണലിൽ സന്ധ്യയാണ് മരിച്ചത്
യുവതി തൂങ്ങി മരിച്ച നിലയിൽ.കട്ടപ്പന വള്ളക്കടവ് തൂങ്കുഴി ശക്തതണലിൽ സന്ധ്യ (40) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കട്ടപ്പന പോലീസ് സ്‌ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

