പൊട്ടാസ്യം ലെവൽ താഴ്ന്നു, പിന്നാലെ ഹൃദയാഘാതം: എം.കെ.മുനീർ ആശുപത്രിയിൽ; നില മെച്ചപ്പെടുന്നു

Sep 11, 2025 - 15:52
 0
പൊട്ടാസ്യം ലെവൽ താഴ്ന്നു, പിന്നാലെ ഹൃദയാഘാതം: എം.കെ.മുനീർ ആശുപത്രിയിൽ; നില മെച്ചപ്പെടുന്നു
This is the title of the web page

ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ.മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുളറ്റിൻ. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവു കുറയുകയും പിന്നാലെ ഹൃദയാഘാതവുമുണ്ടാവുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow