കുട്ടിക്കാനത്ത് ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു
കുട്ടിക്കാനത്ത് ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കുട്ടിക്കാനം മരിയൻ കോളേജിലെ വിദ്യാർത്ഥി ഡോൺ സാജൻ (22)ആണ് മരിച്ചത്. കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇടുക്കി അണക്കര സ്വദേശിയാണ് ഡോൺ .
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

