കട്ടപ്പന തൊവരയാർ നായർ സർവീസ് സംഘത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ മത്സരങ്ങൾ നടന്നു

Sep 9, 2025 - 14:58
 0
കട്ടപ്പന  തൊവരയാർ നായർ സർവീസ് സംഘത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ മത്സരങ്ങൾ നടന്നു
This is the title of the web page

കട്ടപ്പന തൊവരയാർ നായർ സർവീസ് സംഘത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ മത്സരങ്ങൾ കട്ടപ്പന മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് വിശ്വനാഥൻ നായർ മാടോലിൽ അധ്യക്ഷത വഹിച്ചു.

 സെക്രട്ടറി സന്തോഷ് വേലുച്ചാലിൽ നായർ സർവീസ് സംഘം ട്രസ്റ്റ് പ്രസിഡണ്ട് എം ആർ പ്രസാദ് മരുതൂർ സെക്രട്ടറി എം ബി ഉണ്ണി മാടപ്പള്ളി, റെജി കെ കെ കാലടിയിൽ അനിൽകുമാർ കല്ലേട്ട് ,പ്രകാശ് കുന്നേൽ വനിതാ സംഘം പ്രസിഡണ്ട് സുമതി വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. കൊച്ചുകുട്ടികൾക്കും വനിതകൾക്കും പുരുഷൻമാർക്കും വ്യത്യസ്തമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വനിതകളും പുരുഷൻമാരും തമ്മിൽ നടന്ന വടം വലി മത്സരം കാണികളിൽ ആവേശം വിതറുന്ന ഒന്നായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow