ജനകീയ ഓണാഘോഷം 2025 ഇരുപതേക്കറിൽ നടന്നു. വോളി ബോൾ മത്സരത്തോടെയാണ് പരുപാടിക്ക് തുടക്കമായത്

Sep 5, 2025 - 17:53
 0
ജനകീയ ഓണാഘോഷം 2025 ഇരുപതേക്കറിൽ  നടന്നു. വോളി ബോൾ മത്സരത്തോടെയാണ് പരുപാടിക്ക് തുടക്കമായത്
This is the title of the web page

8 ടീമുകളാണ് വോളിബോൾ മത്സരത്തിൽ പങ്കെടുത്തത്. എല്ലാ വർഷവും സംഘടിപ്പിക്കുന്ന പരുപാടിയുടെ ഭാഗമായിട്ടാണ് മത്സരം നടന്നത്.ഒപ്പം കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടന്നു.30 വർഷമായി നടക്കുന്ന ഓണഘോഷം വിവിധ മത്സരങ്ങളോടെയാണ് ഇക്കുറി നടന്നത്.പരുപാടിയുടെ ഭാഗമായി പൊതുസമ്മേളനവും നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow