കട്ടപ്പന ഫാര്‍മേഴ്സ് ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓണവിപണി തുറന്നു

Sep 3, 2025 - 17:08
 0
കട്ടപ്പന ഫാര്‍മേഴ്സ് ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓണവിപണി തുറന്നു
This is the title of the web page

സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് എതിർവശത്താണ് ഓണവിമുടി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.ഫാര്‍മേഴ്സ് ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.ഫാര്‍മേഴ്സ് ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനി നിയന്ത്രിത വിലക്കാണ് ഗുണഭോക്താക്കൾക്ക് പച്ചക്കറികൾ വിതരണം ചെയ്യുന്നത്.അഞ്ച് കിലോയുടെ പച്ചക്കറിക്കിറ്റ് 250 രൂപ നിരക്കില്‍ ഇവിടെ ലഭ്യമാണ്.ബോര്‍ഡംഗം കെ എന്‍ വിനീഷ്‌കുമാര്‍ അധ്യക്ഷനായി. കെ പി സജി, ജലജ വിനോദ്, സിജോ ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow