ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

Sep 3, 2025 - 17:00
 0
ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
This is the title of the web page

ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഇത്തവണ വ്യത്യസ്തമായ രീതിയിൽ നടത്തിയ സുംബാ ഡാൻസ് ശ്രദ്ധേയമായി.ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്ന് അത്തപ്പൂക്കളം ഒരുക്കിയിരുന്നു.ഇരട്ടയാർ സെൻതോമസ് പരീക്ഷകളിൽ വച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.ഉച്ചയ്ക്ക് ഓണസദ്യയും ഒരുക്കിയിരുന്നു.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ജീവനക്കാർ ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ആഘോഷ പരിപാടികളിൽ പങ്കാളികളായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow