റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണും ഫിറ്റ്നസ് വേൾഡ് ഹെൽത്ത് ക്ലബ്ബും ചേർന്ന് നരിയംപാറ അസീസി സ്നേഹാശ്രമത്തിൽ ഓണാഘോഷവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

Sep 3, 2025 - 19:47
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണും ഫിറ്റ്നസ് വേൾഡ് ഹെൽത്ത് ക്ലബ്ബും ചേർന്ന്  നരിയംപാറ  അസീസി സ്നേഹാശ്രമത്തിൽ ഓണാഘോഷവും സ്നേഹവിരുന്നും സംഘടിപ്പിച്ചു
This is the title of the web page

 ചടങ്ങിൽ റോട്ടറി ക്ലബ്‌ ഓഫ് കട്ടപ്പന അപ്പ് ടൗൺ പ്രസിഡണ്ട് പ്രദീപ് ടി മണി, ഹെൽത്ത്ക്ലബ്ബ് എം ഡി . പ്രമോദ് പി ആർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, റോട്ടറി ക്ലബ് സെക്രട്ടറി KS രാജീവ് മനോജ് അഗസ്റ്റിൻ  മറ്റ് റോട്ടറി ഭാരവാഹികളും ഹെൽത്ത്ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow