കാഞ്ചിയാറിൽ സംയുക്ത ഓണാഘോഷം നടന്നു

Sep 3, 2025 - 10:43
 0
കാഞ്ചിയാറിൽ സംയുക്ത ഓണാഘോഷം നടന്നു
This is the title of the web page

കാഞ്ചിയാർ സെൻ്റ് മേരീസ് പാരീഷ് ഹാളിൽ വെച്ചാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. രാവിലെ മുതൽ മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ നടന്നു. കർഷകർക്കിടയിൽ പ്രവർത്തിക്കുന്ന രണ്ട് സംഘടകളാണ് ഇൻഫാമും എംഡി എസും. കാഞ്ചിയാർ സെൻ്റ് മേരീസ് പള്ളിയിലെ സൺഡേ സ്കൂളും ചേർന്നതോടെ ഓണാഘോഷം കളറായി. ഇൻഫാം അംഗങ്ങ തന്നെ ഉണ്ടാക്കിയ ഓണസദ്യയും പഴമയുടെ പുതുമ വിളിച്ചോതി.

 മത്സരത്തിന് ശേഷം നടന്ന സമ്മേളന്നു ഇൻഫാം കട്ടപ്പത താലൂക്ക് ഡയറക്ടർ ഫാ വർഗീസ് കുളംപള്ളി നിർവ്വഹിച്ചു.കുട്ടികളുടെ വടം വലി മത്സരം ആവേശകരമായിരുന്നു . കലാപരിപാടിക്ക ശേഷം കർഷകരെ ആദരിക്കുകയും ഓണ സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.സാംസ്കാരിക സമ്മേളനത്തിൽ ഫാ സെബാസ്റ്റ്യൻ കിളിരൂ പറമ്പിൽ അധ്യക്ഷത വഹിച്ചു. സണ്ണി മുകളേൽ, ബാബു തോമസ് മുകളേൽ, ബേബി ജോസഫ്, ജയാമ്മ ജോസഫ്, ആൻ്റെണി വർഗീസ്, സാജൻ കല്ലിടുക്കനാനിക്കൽ എന്നിവർ സംസാരിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow