ഇടുക്കി രാജമുടിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന100 ലിറ്റർ അനധികൃത വിദേശമദ്യം പിടികൂടി.

Aug 29, 2026 - 09:06
 0
ഇടുക്കി രാജമുടിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന100 ലിറ്റർ അനധികൃത വിദേശമദ്യം പിടികൂടി.
This is the title of the web page

ഇടുക്കി രാജമുടിയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന100 ലിറ്റർ അനധികൃത വിദേശമദ്യം പിടികൂടി.രാജമുടി 17 കമ്പനി കയത്തുങ്കൽ ഷാജി വർഗ്ഗീസിനെ (50 ) തങ്കമണി എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് പരിശോധന നടത്തിവരുന്നതിനിടയാണ് എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഹുൽ ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ 200 കുപ്പികളായി സൂക്ഷിച്ചിരുന്ന 100 ലിറ്റർ പോണ്ടിച്ചേരി മദ്യംപിടികൂടി.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow