മികച്ച നാടക കൃത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കെ സി ജോർജിനെ കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നാഷണൽ എസ് എച്ച് ജി യുടെ സഹകരണത്തോടെ ആദരിച്ചു

Jun 16, 2024 - 15:49
 0
മികച്ച നാടക കൃത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കെ സി ജോർജിനെ
കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നാഷണൽ എസ് എച്ച് ജി യുടെ സഹകരണത്തോടെ  ആദരിച്ചു
This is the title of the web page

കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നാഷണൽ എസ് എച്ച് ജി യുടെ സഹകരണത്തോടെ മികച്ച നാടക കൃത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കെ സി ജോർജിനെ ആദരിച്ചു. അഗസ്റ്റിൻ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് സിബി പാറപ്പായി ഉദ്ഘാടനം ചെയ്തു.നഗരസഭാ കൗൺസിലർ സോണിയ ജെയ്ബി കെ സി ജോർജിനെ ആദരിച്ചു,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നഗരസഭാ കൗൺസിലർ തങ്കച്ചൻ പുരയിടം, തോമസ് ജോസഫ്, എം സി ബോബൻ, പീ ഡി തോമസ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ലൈബ്രറി സെക്രട്ടറി റ്റീ ബി ശശി സ്വാഗതവും അജീഷ് അഗസ്റ്റ്യൻ കൃതജ്ഞതയും പറഞ്ഞു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow