14 കാരിയെ പീഡിപ്പിച്ച 22 കാരനായ അണക്കര സ്വദേശി പിടിയിൽ. കുമളി അണക്കര ചിറക്കൽ ബിബി ആണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.

Aug 29, 2026 - 18:31
 0
14 കാരിയെ പീഡിപ്പിച്ച 22 കാരനായ
അണക്കര സ്വദേശി പിടിയിൽ.
കുമളി അണക്കര ചിറക്കൽ ബിബി ആണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
This is the title of the web page

14 കാരിയെ പീഡിപ്പിച്ച 22 കാരനായ അണക്കര സ്വദേശി പിടിയിൽ.കുമളി അണക്കര ചിറക്കൽ ബിബി ആണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.മൂന്നു മാസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇവർ പരിചയപ്പെട്ടത്. തുടർന്ന് നിരവധി തവണ രാത്രികാലങ്ങളിൽ കുട്ടിയുടെ വീട്ടിലെത്തുകയും വിളിച്ചിറക്കി പീഡിപ്പിച്ചു വരികയും ആയിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കട്ടപ്പന ഡിവൈഎസ്പി റെജിഎം കുന്നിപ്പറമ്പിലിന്റെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ പ്രേംകുമാർ, എസ് ഐ മാരായ എബി ജോർജ് ,സജി കുമാർ, എ എസ് ഐ മനോജ് കുമാർ EG, ബാബുരാജ്, വിനോദ് വിജയൻ എന്നിവരാണ് പ്രതിയേ കസ്‌റ്റഡിയിലെടുത്തത്.കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow