കട്ടപ്പന ഫാര്‍മേഴ്‌സ് ഡെവലപ്‌മെന്റ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്നാമത് വാര്‍ഷിക പൊതുയോഗം 3ന് ഉച്ചകഴിഞ്ഞ് 2ന് ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടക്കും.
കട്ടപ്പന ഫാര്‍മേഴ്‌സ് ഡെവലപ്‌മെന്റ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്നാമത് വാര്‍ഷിക പൊതുയോഗം 3ന് ഉച്ചകഴിഞ്ഞ് 2ന് ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. കമ്പനി ചെയര്‍മാന്‍ മാത്യു ജോര്‍ജ് അധ്യക്ഷനാകും. അംഗങ്ങളും കര്‍ഷകരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കമ്പനിയുടെ ഓണവിപണിയും പ്രവര്‍ത്തനമാരംഭിക്കും.



