കല്ലറ സുകുമാരൻ്റെ 29-ാമത് വാർഷിക അനുസ്മരണം വിജയിപ്പിക്കുന്നതിനായി ഐഡിഎഫ് സികെറ്റിയു ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു

Aug 31, 2025 - 17:38
 0
കല്ലറ സുകുമാരൻ്റെ 29-ാമത് വാർഷിക അനുസ്മരണം വിജയിപ്പിക്കുന്നതിനായി ഐഡിഎഫ് സികെറ്റിയു ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു
This is the title of the web page

കല്ലറസുകുമാരൻ്റെ 29-ാമത് വാർഷിക അനുസ്മരണം വിജയിപ്പിക്കുന്നതിനായി ഐഡിഎഫ് സി കെ റ്റി യു ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.കട്ടപ്പന പ്രസ് ക്ലബ് ൽനടന്ന യോഗം സംസ്ഥാന പ്രസിഡന്റ് പി ഷൺമുഖൻ ഉദ്ഘാടനം ചെയ്തു.ഐഡിഎഫ് ജില്ലാ പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഷാജിപാണ്ടിമാക്കൻ, ശശികുമാർ വാഗമൺ,സി എസ് രാജേന്ദ്രൻ,പി പൊന്നപ്പൻ, വിജയൻ ചുട്ടിപ്പാറ,അമ്പിളി പുറ്റടി ,രാജൻ എന്നിവർ സംസാരിച്ചു.സുനിൽകുമാർ( ചെയർമാൻ)ഷാജി പാണ്ടിമാക്കൻ, വിജയൻ ചുട്ടിപ്പാറ, എന്നിവർ വൈസ് ചെയർന്മാരായും ശശികുമാർ വാഗമൺ ജനറൽ സെക്രട്ടറിയായും 101 അംഗ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow