കട്ടപ്പന പള്ളിക്കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
കട്ടപ്പന പള്ളിക്കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ശനിയാഴ്ച ദിവസങ്ങളിലും മറ്റും കട്ടപ്പനയിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമായി മാറിയിരിക്കുകയാണ് പള്ളിക്കവല. സ്കൂൾ, ആശുപത്രി മുതൽ പ്രധാനപെട്ട സ്ഥാപനങ്ങളിലേക്കുള്ള പ്രധാന റോടാണ് പള്ളിക്കവല റോഡ്. തിരക്ക് കൂടുന്ന ദിവസങ്ങളിൽ ട്രാഫിക് പോലീസിനെ നിയമിക്കണം എന്ന ആവിശ്യം ആണ് ഉയരുന്നത്.



