രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ആദ്യമായി നേരിൽ കണ്ടതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റി ചരിത്ര സെമിനാർ സംഘടിപ്പിച്ചു

Jun 28, 2025 - 18:48
 0
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുദേവനും ആദ്യമായി നേരിൽ കണ്ടതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ്‌ കട്ടപ്പന ബ്ലോക്ക്‌ കമ്മറ്റി  ചരിത്ര സെമിനാർ  സംഘടിപ്പിച്ചു
This is the title of the web page

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറെ നിർണ്ണായകമായ കൂടിക്കാഴ്ച്ചയുടെ നൂറാം വർഷം വളരെ പ്രാധാന്യത്തോടെ വിപുലമായാണ് കെ പി സി സി ആചരിക്കുന്നത്.ഇതിന്റെ ഭാഗമായാണ് ബ്ലോക്ക്‌ തലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നത്. പ്രസ്സ് ക്ലബ് ഹാളിൽ നടന്ന സെമിനാർ എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മലനാട് എസ് എൻ ഡി പി യോഗം പ്രസിഡണ്ട് ബിജു മാധവൻ വിഷയാവാതരണം നടത്തി..ഡി സി സി വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് പടവൻ, മുൻ ഡി സി സി ജനറൽ സെക്രട്ടറി ഇ കെ വാസു, നേതാക്കളായ ജോയി പൊരുന്നോലി, സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, ടോമി തെങ്ങും പള്ളി, ഷാജി വെള്ളംമാക്കൽ, ജോയി ഈഴക്കുന്നേൽ,സിബി പാറപ്പായി, എ എം സന്തോഷ്‌, വിനോദ് ജോസഫ്, ലീലാമ്മ ബേബി,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പ്രശാന്ത് രാജു, സി എം തങ്കച്ചൻ, ഷമേജ് കെ ജോർജ്,ബാബു കളപ്പുര,ജോസഫ് മാണി, ബിജു വെളുത്തേടത്ത്, ജോർളി പട്ടാംകുളംj, ജോസ് ആനക്കല്ലിൽ, പി. എസ് മേരിദാസൻ, സി കെ സരസൻ, ജൈമോൻ കോഴിമല, അരുൺകുമാർ കാപ്പുകാട്ടിൽ, റോബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow