കട്ടപ്പന ടൗണിലെ അതിഥി തൊഴിലാളികൾ പൊതു വഴി കൈയ്യേറി നടത്തി വന്നിരുന്ന നിരോധിത പുകയില വ്യാപാര കേന്ദ്രങ്ങൾ നഗരസഭ പൊതുജനാരോഗ്യ വിഭാഗം നീക്കം ചെയ്തു.

Sep 7, 2026 - 10:17
 0
കട്ടപ്പന ടൗണിലെ അതിഥി തൊഴിലാളികൾ പൊതു വഴി കൈയ്യേറി നടത്തി വന്നിരുന്ന നിരോധിത പുകയില വ്യാപാര കേന്ദ്രങ്ങൾ നഗരസഭ പൊതുജനാരോഗ്യ വിഭാഗം നീക്കം ചെയ്തു.
This is the title of the web page

കട്ടപ്പന ടൗണിലെ അതിഥി തൊഴിലാളികൾ പൊതു വഴി കൈയ്യേറി നടത്തി വന്നിരുന്ന നിരോധിത പുകയില വ്യാപാര കേന്ദ്രങ്ങൾ നഗരസഭ പൊതുജനാരോഗ്യ വിഭാഗം നീക്കം ചെയ്തു. ഞായറാഴ്ചകളിൽ കട്ടപ്പന ടൗണിൽ അതിഥി തൊഴിലാളികൾ കൂടുതലായി എത്തിച്ചേരുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പലപ്പോഴും അതിഥി തൊഴിലാളികൾ തമ്മിലുണ്ടാകുന്ന തർക്കങ്ങളും , വഴക്കുകളും തദ്ദേശ വാസികളുടെ സ്വൈര്യ ജീവിതത്തിന് വിഘാദമക്കുന്നുണ്ട്.ഒരു മാസം മുൻപ് നഗരസഭ, പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി നീക്കം ചെയ്ത നിരോധിത പുകയില ഉത്പന്ന വിതരണ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തിച്ചിരുന്നു. പ്രസ്തുത കേന്ദ്രങ്ങളാണ് ഇപ്പോൾ ഒഴിപ്പിച്ചത്. നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി .പി. ജോൺ, ജീവനക്കാരായ ബിബിൻ തോമസ്, ബിജു മാത്യു, മനു ബാബു എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow